പരിപാടികൾ ഇന്ന്

ഇരിക്കൂർ: കൊളോളം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: കൂടാളി പഞ്ചായത്ത് അഞ്ച്, ആറ് വാർഡുകാർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് പ ുതുക്കൽ 10.00 ഇരിക്കൂർ: താറ്റ്യോട് എ.എൽ.പി സ്കൂൾ: കൂടാളി പഞ്ചായത്ത് 12ാം വാർഡ് ഗ്രാമസഭ 2.00 ഇരിക്കൂർ കാവുംതാെഴ എ.എൽ.പി സ്കൂൾ: കൂടാളി പഞ്ചായത്ത് 15ാം വാർഡ് ഗ്രാമസഭ 2.00 കർഷകസഭ ഇരിക്കൂർ: കൂടാളി ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് കർഷകസഭ കൊളപ്പ ശിശുമന്ദിരത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മോഹനൻ അധ്യക്ഷതവഹിച്ചു. കൃഷി അസി. ശ്രീജ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.