പോസ്​റ്റർ പ്രദർശനം

കൊട്ടിയൂർ: ജനസംഖ്യ ദിനത്തോടനുബന്ധിച്ച് കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ടി.ടി. സണ്ണി പ്രദർശനം ഉദ്ഘാടനം ചെയ്തു. എസ്.പി.സി.സി.പി ഒ. സുനീഷ്, പി. ജോസ്, പി.ഒ. റ്റിജി ആൻറണി എന്നിവർ നേതൃത്വം നൽകി. പോസ്റ്റ് ഓഫിസ് മാർച്ച് പേരാവൂർ: പെട്രോൾ, ഡീസൽ വില വർധനവിനും ജനദ്രോഹ കേന്ദ്ര ബജറ്റിനുമെതിരെ ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രേട്ടറിയറ്റ് മെംബർ മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. എ. ഷിബു അധ്യക്ഷത വഹിച്ചു. കെ.വി. രോഹിത്, കെ. രഗിലാഷ്, സുകേഷ്, എ. നിത്യ, ജോയൽ ജോബ്, സി.വി. ധനേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.