പോസ്​റ്റ്​ ഒാഫിസ് മാർച്ച്

തലശ്ശേരി: പെട്രോൾ-ഡീസൽ വില വർധനവിലും കേന്ദ്രസർക്കാറിൻെറ ജനദ്രോഹ ബജറ്റിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി പോസ്റ്റ് ഒാഫിസിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് മനു തോമസ് ഉദ്ഘാടനം ചെയ്തു. സി.എൻ. ജിഥുൻ അധ്യക്ഷത വഹിച്ചു. എൻ.പി. ജസീൽ സ്വാഗതവും പി. സനീഷ് നന്ദിയും പറഞ്ഞു. സി.കെ. ഷിബിൻ, എം.പി. സമീർ, ലിജിൽ നള്ളക്കണ്ടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.