അസ്ഥിസാന്ദ്രത പരിശോധന ക്യാമ്പ്

പയ്യന്നൂർ: പയ്യന്നൂർ സഹകരണ ആയുർവേദ ആശുപത്രിയിൽ സൗജന്യ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0498520 7377. സ്ഥാപകദിനം പയ്യന്നൂർ: കേരള ഗ്രാമീൺ ബാങ്ക് സ്ഥാപകദിനാചരണം ബാങ്കിൽ നടന്നു. ചീഫ് മാനേജർ വി. കനകരാജൻ ഉദ്ഘാടനം ചെയ്തു. കെ.ജി. സുധാകരൻ, ഹരീഷ്, ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.