യാത്രയയപ്പ് നൽകി

പഴയങ്ങാടി: ഹജ്ജ് കർമത്തിന് പോകുന്ന യു. മഹമൂദിന് ഐ.എൻ.എൽ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി . എം.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബി. ഹംസഹാജി, മുസ്തഫ ഹാജി, പി. കുഞ്ഞഹമ്മദ്, ബി. നൗഷാദ്, ടി.വി. ജബ്ബാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.