യുവാവിനെ കാണാതായി

തലശ്ശേരി: വീട്ടിൽനിന്ന് ജോലിക്കായി റെയിൽേവ സ്റ്റേഷനിലേക്ക് പോയ പോർട്ടർ ജോലിക്കാരനായ യുവാവിനെ കാണാനിെല്ലന്ന് പരാതി. നിട്ടൂർ ബാലത്തിലെ തയ്യുള്ളതിൽ വീട്ടിൽ ചന്ദ്രൻെറ മകൻ എം. രഞ്ജിത്തിനെയാണ് (38) ജൂൺ 16ന് രാവിലെ മുതൽ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ ധർമടം െപാലീസ് കേസെടുത്തു. വെളുത്ത നിറം, 150 സൻെറീമീറ്റർ ഉയരം, തലയുടെ പിറക് വശത്ത് മുറിവിൻെറ പാട് എന്നിങ്ങനെയാണ് യുവാവിനെ തിരിച്ചറിയാനുള്ള അടയാളം. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ പാൻറും ഷർട്ടുമായിരുന്നു വേഷം. കണ്ടുകിട്ടുന്നവർ ധർമടം പൊലീസിൽ വിവരം നൽകണം. 04902348070, 9497980847.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.