യുവജന-വിദ്യാർഥി മാർച്ച്

പാനൂർ: നഗരസഭയുടെ ഗാന്ധിനിന്ദക്കെതിരെ ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെയും എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിന് മുന്നിലേക്ക് തിങ്കളാഴ്ച മാർച്ച് നടത്തും. രാവിലെ 10ന് നടക്കുന്ന മാർച്ച് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എം. ഷാജർ ഉദ്ഘാടനം ചെയ്യും. അതേസമയം, നഗരസഭ ഒരുരീതിയിലും ഗാന്ധിജിയെ അവഹേളിച്ചിട്ടില്ലെന്ന് നഗരസഭ ചെയർപേഴ്സൻ റംല ടീച്ചർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.