യാത്രയയപ്പ് നൽകി

തലശ്ശേരി: ഹജ്ജിന് പോകുന്ന കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ബഷീർ ചെറിയാണ്ടി, ജില്ല സെക്രട്ടറി കെ. അബ്ദുൽ ലത്തീഫ് എന്നിവർക്ക് കെ.എസ്.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ . മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് അഡ്വ.പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന സൻെറർ നിർമാണ ഫണ്ടിലേക്ക് കണ്ണൂരിൽനിന്ന് ശേഖരിച്ച സംഖ്യ ജില്ല ഭാരവാഹികളിൽനിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. മൂസ ഏറ്റുവാങ്ങി. ജില്ല പ്രസിഡൻറ് കെ.വി.ടി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ബഷീർ ചെറിയാണ്ടി, സിദ്ദീഖ് കൂടത്തിൽ, പി. മുനീർ, ടി.പി. സാജിദ്, മുജീബ് റഹ്മാൻ തളിപ്പറമ്പ്, കെ.പി. അബ്ദുൽ കരീം, കെ. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.