ബഷീർ അനുസ്​മരണം

മാഹി: ബഷീർ ദിനത്തോടനുബന്ധിച്ച് പുന്നോൽ മാപ്പിള എൽ.പി സ്കൂളിൽ ബഷീർ കഥാപാത്രങ്ങൾക്ക് പുനർജന്മം നൽകി കുരുന്നുകളും. മജീദും സുഹറയും പാത്തുമ്മയും ആടും ആനവാരി രാമൻ നായരും പൊൻകുരിശ്തോമയും പാമ്പുകളും തേളും പഴുതാരയും എലിയും പശുവും....... അങ്ങനെ കഥാപാത്രങ്ങളെ ഒന്നിച്ചുകണ്ടപ്പോൾ കുട്ടികൾക്ക് പുത്തൻ അനുഭവമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.