ടി.പി. രാജു അനുസ്മരണം

പാനൂർ: തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറായിരുന്ന ടി.പി. രാജുവിൻെറ രണ്ടാം ചരമവാർഷികാചരണത്തിൻെറ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എൻ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് കണ്ണംെവള്ളി അനുസ്മരണ പ്രഭാഷണം നടത്തി. വി. സുരേന്ദ്രൻ, കെ.പി. സാജു, പി.പി. രാജൻ, കെ.പി. ഹാഷിം, കെ. സുരേഷ് ബാബു, സി.വി.എ. ജലീൽ, കെ.പി. രാമചന്ദ്രൻ, കെ. ഭാസ്കരൻ, കെ.കെ. ദിനേശൻ, സായന്ത് പൊയിലൂർ, എം.കെ. രാജൻ, സി.പി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.