ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ

ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തില ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ 10, 11 തീയതികളിൽ പഞ്ചായത്ത് ഓഫിസിലും 12, 15 തീയതികളിൽ പുന്നോൽ കുറിച്ചിയിലെ സലഫി സൻെററിലും നടക്കും. റേഷൻ കാർഡിലുള്ള മുഴുവൻ അംഗങ്ങൾക്കും ആനുകൂല്യം ലഭിക്കും. റേഷൻ കാർഡിലും ആരോഗ്യ ഇൻഷുറൻസ് കാർഡിലും അംഗമായ ഒരാൾ കാർഡ് പുതുക്കാൻ എത്തണം. അംഗങ്ങൾക്ക് പരിധിയില്ല. അഞ്ചുലക്ഷം വരെയാണ് ധനസഹായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.