മാഹി: ന്യൂ മാഹി എം.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി യൂനിറ്റും അഡിക്ഷൻ സ്റ്റഡീസ് ക്രിയേഷനും ചേർന്ന് നിർമിച്ച 'ചെസ്റ്റ് അപ്' ഡോക്യുമെൻററി പ്രകാശനവും ആദ്യപ്രദർശന ഉദ്ഘാടനവും തലശ്ശേരി യൂനിറ്റ് കമാൻഡിങ് ഓഫിസർ കേണൽ എൽ.ഡി.പി. ഏലിയാസ് നിർവഹിച്ചു. പ്രധാനാധ്യാപകൻ സഖീഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഷർഫുദ്ദീൻ, പി.ടി.എ പ്രസിഡൻറ് ദിനേശൻ, പ്രിൻസിപ്പൽ കെ.പി. റീത്ത, ചീഫ് ഓഫിസർ എം.പി. ബാബു, താലിബ് മുഹമ്മദ് കാസിം, പി. അമന്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.