ചെസ് ചാമ്പ്യൻഷിപ്​

പയ്യന്നൂർ: സീനിയർ ഓപൺ വിഭാഗം കണ്ണൂർ ജില്ല ലൈറ്റിനിങ് ചെസ് ചാമ്പ്യൻഷിപ് ഫെബ്രുവരി മൂന്നിന് രാവിലെ 10 മുതൽ പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ ഇൻഡോ, യു.എസ് ചെസ് അക്കാദമിയിൽ നടക്കും. ജില്ല ചെസ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ 9847442119, 9446988561 നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.