അധ്യാപക നിയമനം

കണ്ണൂർ: പരിയാരം ഗവ. ആയുർവേദ കോളജിൽ ക്രിയാശാരീര, പ്രസൂതിതന്ത്ര, പഞ്ചകർമ, ശാലാക്യതന്ത്ര വകുപ്പുകളിൽ അധ്യാപക തസ്തികകളിലേക്ക് കരാർ നിയമനം നടത്തും. ഫെബ്രുവരി ഏഴിന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലി​െൻറ കാര്യാലയത്തിൽ വാക്ക് -ഇൻ -ഇൻറർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാവണം. ഫോൺ: 0497 2800167.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.