ഓറിയ​േൻറഷൻ ക്ലാസ്: രേഖ നൽകണം

കണ്ണൂർ: സ്‌കോൾ കേരള മുേഖന ഹയർ സെക്കൻഡറി പ്രൈവറ്റ് രജിസ്‌ട്രേഷൻ നേടിയ 2016--18 ബാച്ച് രണ്ടാം വർഷത്തെയും 2017--18 ബാച്ച് ഒന്നാം വർഷത്തെയും വിദ്യാർഥികൾക്ക് ഓറിയേൻറഷൻ ക്ലാസ് സംഘടിപ്പിച്ചതിനുള്ള പ്രതിഫലം അനുവദിക്കും. രേഖകൾ ഹാജരാക്കിയിട്ടില്ലാത്ത സ്‌കൂളുകൾ ഫെബ്രുവരി മൂന്നിനകം നിർദിഷ്ട രേഖകൾ സ്‌കോൾ കേരളയുടെ അതത് ജില്ല കേന്ദ്രത്തിലോ സംസ്ഥാന ഓഫിസിലോ എത്തിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.