ഇരിട്ടി വൺവേ റോഡിലെ നടപ്പാതയുടെ സ്ലാബ് തകർന്നു

ഇരിട്ടി: ഇരിട്ടി വൺവേ റോഡിൽ നടപ്പാതയിലെ സ്ലാബ് തകർന്നത് അപകടഭീഷണിയായി. പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള വൺവേ റോഡിലെ നടപ്പാതയുടെ സ്ലാബാണ് തകർന്നത്. വിദ്യാർഥികൾ ഉൾെപ്പടെ നൂറുകണക്കിനാളുകൾ ഇതുവഴി പോകുന്നുണ്ട്. തകർന്ന സ്ലാബുകൾക്കിടയിൽ വീണാൽ വലിയ അപകടത്തിനുതന്നെ സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.