അതിരൂപത കലോത്സവം ഇന്ന്​

ശ്രീകണ്ഠപുരം: തലശ്ശേരി അതിരൂപതയിലെ ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള തിരുബാലസഖ്യം കുട്ടികൾക്കായി നടത്തുന്ന അതിരൂപത കലോത്സവം എയ്ഞ്ചൽസ് ഫെസ്റ്റ് ശനിയാഴ്ച ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. റവ. ഡോ. ജോസഫ് കരിനാട്ട് ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.