പരിയാരത്ത് ആയുർവേദ എക്സ്പോ ഇന്നു മുതൽ

പയ്യന്നൂർ: കണ്ണൂർ ഗവ. ആയുർവേദ കോളജ് രജത ജൂബിലിയുടെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ചരിത്ര, വിദ്യാഭ്യാസ, വൈദ്യശാസ്ത്ര പ്രദർശനം ശനിയാഴ്ച തുടങ്ങും. പ്രദർശനം 14ന് രാവിലെ 11ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ആയുർവേദത്തി​െൻറ സന്ദേശം പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രവേശനം നൽകുന്ന മേള 19ന് സമാപിക്കും. എക്സ്പോയുടെ ഭാഗമായി വിളംബര ഘോഷയാത്ര നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.