ഉരുവച്ചാൽ: കരേറ്റ വട്ടോന്നിയിലെ പാറക്കാടവൻ യശോദയുടെ മകളും കെ.പി. സുരേഷ്ബാബുവിെൻറ ഭാര്യയുമായ പാറക്കാടവൻ പ്രസന്ന അർബുദബാധയെ തുടർന്ന് രണ്ട് വർഷത്തോളമായി ചികിത്സയിലാണ്. തിരുവനന്തപുരം ആർ.സി.സിയിെലയും കോടിയേരി കാൻസർ സെൻററിെലയും ചികിത്സക്കുശേഷം ഇപ്പോൾ കോഴിക്കോട് മലബാർ ആശുപത്രിയിൽ ചികിത്സ നടത്തിവരുകയാണ്. തുടർചികിത്സക്ക് വേണ്ടി സാമ്പത്തികമായി പ്രയാസപ്പെടുന്ന പ്രസന്നയെ സഹായിക്കാൻ നാട്ടുകാർ 21 അംഗ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. പി. അജേഷ് (പ്രസി.), വി. ദാമോദരൻ (സെക്ര.), എം.കെ. ഗോവിന്ദൻ (ട്രഷ.). കേരള ഗ്രാമീൺ ബാങ്ക്, കരേറ്റ ബ്രാഞ്ച്, A/C NO. 40444101029075. Ifc code K L G B 0040444.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.