സന്ദർശിച്ചു

തളിപ്പറമ്പ്: അന്തരിച്ച മുസ്‌ലിംലീഗ് നേതാവ് കെ.വി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ വസതി മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി . മകനെയും കുടുംബാംഗങ്ങളെയും അദ്ദേഹം സാന്ത്വനിപ്പിച്ചു. മുസ്‌ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, വൈസ് പ്രസിഡൻറ് അഡ്വ. എസ്. മുഹമ്മദ്, തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.