മകരവിളക്ക് ആഘോഷം

കടന്നപ്പള്ളി: പടിഞ്ഞാേറക്കര അയ്യപ്പ ഭജനമന്ദിരത്തിൽ മകരവിളക്ക് ആഘോഷവും സർൈവശ്വര്യ പൂജയും 14ന് നടക്കും. രാവിലെ അഞ്ചിന് ഗണപതിഹോമത്തോടെ തുടങ്ങും. തുടർന്ന് പ്രഭാതപൂജ, ശരണ മന്ത്രാർച്ചന, കർപ്പൂരദീപം, അന്നദാനം, ദീപാരാധന, സർൈവശ്വര്യ പൂജ, മകരസംക്രമ പൂജ്യഭജന, ഹരിവരാസനം എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.