ശ്രീകണ്ഠപുരം: ദേശീയ യുവജന വാരത്തോടനുബന്ധിച്ച് കണ്ണൂർ നെഹ്‌റു യുവകേന്ദ്രയുടെയും ചുഴലി നവഭാവന വായനശാലയുടെയും നേതൃത്വത്തിൽ 'നവോത്ഥാന പ്രസ്ഥാനങ്ങൾ' എന്ന വിഷയത്തിൽ താലൂക്ക്തല ക്വിസ് മത്സരം നടത്തും. ഞായറാഴ്ച ഉച്ച 2.30ന് നവഭാവന വായനശാലയിലാണ് മത്സരം. ഫോൺ-: 9496836295,9447267901...................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.