ജനറൽ ബോഡി യോഗം

ശ്രീകണ്ഠപുരം: മലയോരമേഖലയിൽ വിദ്യാർഥികൾക്കുൾപ്പെടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് എതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ബി ഫോർ.യു വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. പി.കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. രാജേഷ് നമ്പ്യാർ, പി.കെ. രത്‌നാകരൻ, പി.വി. ഷൈജു, കെ.പി. സജീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. മധുസൂദനൻ (പ്രസി.), പി.കെ. രത്‌നാകരൻ (സെക്ര.), പി.വി. രാമചന്ദ്രൻ(ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.