പയ്യന്നൂർ: വ്യാപാരി വ്യവസായി സമിതി പെരുമ്പയൂണിറ്റ്, സിംസ് കോംട്രസ്റ്റ്, കണ്ണാശുപത്രി, കാഞ്ഞങ്ങാട് ആനന്ദാശ്രമം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ കണ്ണ് പരിശോധനാ ,തിമിര രോഗ നിർണ്ണയ ക്യാമ്പ് 21 ന് രാവിലെ 9 മുതൽ പെരുമ്പ വ്യാപാരി വ്യവസായി സമിതി ഹാളിൽ നടക്കും, മുൻ എം.എൽ.എ സി.കെ.പി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവർ പേർ രജിസ്റ്റർ ചെയ്യണം. ഫോൺ 049852 04761, 9496510415, 9447470 113.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.