ദീപക്, ബഷീർ വധങ്ങൾക്ക് പിന്നിൽ രാഷ്​ട്രീയഗൂഢാലോചന ^-ഇന്ദ്രജിത് ല​േങ്കഷ്​

ദീപക്, ബഷീർ വധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയഗൂഢാലോചന -ഇന്ദ്രജിത് ലേങ്കഷ് മംഗളൂരു: കാട്ടിപ്പള്ളയിൽ ദീപക് റാവുവും മംഗളൂരു ആകാശഭവനിൽ ബഷീറും കൊല്ലപ്പെട്ട സംഭവങ്ങൾക്കുപിന്നിൽ രാഷ്ട്രീയഗൂഢാലോചനയുണ്ടെന്ന് സിനിമ നിർമാതാവും ഗൗരി ലങ്കേഷി​െൻറ സഹോദരനുമായ ഇന്ദ്രജിത് ലങ്കേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം സംഭവങ്ങൾ നഷ്ടപരിഹാരം നൽകി ഒതുക്കുന്ന സർക്കാർ അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒന്നും ചെയ്യുന്നില്ല. ഇരുവരുെടയും കുടുംബങ്ങൾക്ക് ഇന്ദ്രജിത് 25,000 രൂപ വീതം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.