ഇ​േൻറൺഷിപ്പിന്​ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: അസാപിൽ (അഡീഷനൽ സ്കിൽ അക്വിസിഷൻ േപ്രാഗ്രാം) േപ്രാഗ്രാം എക്സിക്യൂട്ടിവായി ഒരുവർഷത്തെ ഇേൻറൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 10,000 രൂപ സ്റ്റൈപൻറ് ലഭിക്കും. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 60 ശതമാനം മാർക്കോടെ എം.ബി.എ കഴിഞ്ഞവർക്കും ഈ വർഷം ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസരേഖകളുമായി ജനുവരി 13ന് രാവിലെ 11ന് കണ്ണൂർ ടൗൺ ഹയർ സെക്കൻഡറി സ്കൂളിലെ അസാപ് ഓഫിസിൽ നേരിട്ട് എത്തി അഭിമുഖത്തിന് പങ്കെടുക്കാം. ഫോൺ: 9495999638.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.