ക്രിക്കറ്റ്, ഫുട്​ബാൾ പരിശീലനം

ഇരിട്ടി: വിളക്കോട് ഗ്ലോബൽ ഇന്ത്യ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ക്രിക്കറ്റ്, ഫുട്ബാൾ പരിശീലന ക്യാമ്പിലേക്ക് 10നും 15 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്ക് സൗജന്യ പ്രവേശനം നൽകുന്നു. താൽപര്യമുള്ളവർ ജനുവരി 15നകം 9562101856 , 9495957607 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.