കണ്ണൂർ: വ്യാപാരികൾക്ക് കോർപറേഷനിൽനിന്ന് അനുവദിക്കുന്ന ഡി ആൻഡ് ഒ ലൈസൻസ്, തൊഴിൽനികുതി എന്നിവക്ക് ഒരു കേന്ദ്രമൊരുക്കണമെന്ന് കണ്ണൂർ റീെട്ടയിൽ ഫുഡ് ഗ്രെയിൻസ് മർച്ചൻറ്സ് അസോസിയേഷൻ കോർപറേഷൻ മേയർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ലൈസൻസ് എടുക്കുേമ്പാഴും പുതുക്കുേമ്പാഴും ലൈസൻസിക്ക് ആവശ്യമാണെങ്കിൽ ഒരുവർഷം മുതൽ അഞ്ചുവർഷം വരെ ഒന്നിച്ച് അടക്കാനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കണം. വ്യാപാരികൾക്ക് സമയനഷ്ടവും പ്രയാസവും ഒഴിവാക്കാനും കോർപറേഷന് സാമ്പത്തിക നേട്ടത്തിനും ഇതുവഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.