തറക്കല്ലിടൽ ഇന്ന്

പാപ്പിനിശ്ശേരി: ഇരിണാവ് ഡാം പാലം പുതുക്കിപ്പണിയുന്നതിനുള്ള തറക്കല്ലിടൽ ജനുവരി ഒമ്പതിന് നടക്കും. രാവിലെ പത്തിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 16.45 കോടി രൂപയാണ് പുതിയ പാലം നിർമിക്കാനായി അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.