ധനസമാഹരണം ഉദ്ഘാടനം

പയ്യന്നൂർ: തായിനേരി വിശ്വകർമ ക്ഷേത്ര പുനർനിർമാണ ധനസമാഹരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ നിർവഹിച്ചു. രമേശൻ ആചാര്യ ഭദ്രദീപം കൊളുത്തി. ആദ്യ ഫണ്ട് വി.പി. പ്രകാശനിൽനിന്ന് സി.കെ. രവീന്ദ്ര വർമരാജ സ്വീകരിച്ചു. കെ. ശ്രീധരൻ, രാമകൃഷ്ണൻ കണ്ണോം, ബാലൻ കോറോത്ത്, കെ.പി.എൻ കണ്ടോത്ത്, സി. രാജീവൻ, പി.വി. ശോഭ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.