റബർതോട്ടത്തിന് തീപിടിച്ചു

ഉരുവച്ചാൽ: ഉരുവച്ചാൽ മഞ്ചേരി പൊയിലിൽ രണ്ട് ഏക്കറോളം . ഇന്നലെ ഉച്ചയോടെയാണ് സംഭവം. സുരേന്ദ്രൻ, ലത്തീഫ് എന്നിവരുടെ ഉടമസ്ഥയിലുള്ളതാണ് തോട്ടം. മട്ടന്നൂരിൽനിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.