മൈൻഡ്​ പ്ലസ്​ ചൈൽഡ്​ ഡെവലപ്​മെൻറ്​ സെൻറർ

കണ്ണൂർ: ബുദ്ധി, മാനസിക, പഠനവൈകല്യമുള്ളവർക്കായി താണയിൽ പുതുതായി ആരംഭിച്ച മൈൻഡ് പ്ലസ് ചൈൽഡ് ഡെവലപ്മ​െൻറ് സ​െൻറർ തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. മുഖ്യരക്ഷാധികാരി ബാലിയിൽ മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. മൈൻഡ് പ്ലസി​െൻറ വെബ്സൈറ്റ് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഉദ്ഘാടനംചെയ്തു. മുഹമ്മദ് ഷഫീഖ് പാലത്തായി സ്വാഗതവും മാനേജർ സി.സി. അബ്ദുൽ ഹസീം നന്ദിയും പറഞ്ഞു. ഡോ. പി. സലാം, മാനേജിങ് ഡയറക്ടർ എ. അഷ്റഫ്, മുജീബ് പുതിയവീട്ടിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.