പുതുമയായി നടപ്പാതയിലെ നടത്തക്കാരുടെ നവവത്സരാഘോഷം

മാഹി: മയ്യഴി പുഴയോര നടപ്പാതയിലെ പതിവ് പ്രഭാതസവാരിക്കാരുടെ സ്ത്രീ--പുരുഷ കൂട്ടായ്മയായ വാക്ക് വേ മോണിങ്സ്റ്റാർ സംഘടിപ്പിച്ച പുതുവത്സരാഘോഷം ശ്രദ്ധേയമായി. നാടി​െൻറ നാനാഭാഗത്തുനിന്നുമുള്ള ഒട്ടേറെപ്പേരാണ് ദിനേനയുള്ള കണ്ടുമുട്ടലുകൾവഴി പരിചിതരാവുകയും പരിചയം സൗഹൃദങ്ങളായി വളരുകയും ചെയ്തത്. ജീവകാരുണ്യപ്രവർത്തകൻ എ.വി. യൂസുഫി​െൻറ അധ്യക്ഷതയിൽ മുൻ മന്ത്രി ഇ. വത്സരാജ് കേക്ക് മുറിച്ച് ഉദ്ഘാടനംചെയ്തു. ചാലക്കര പുരുഷു, നൗഫൽ ഫ്ലോറ, ഡോ. മുഹമ്മദ്, ജലാൽ, ഷാജി ഫോർട്ട്, രമേശ് സിംഗപ്പൂർ, നവാസ് നെല്ലോളി, എ.വി. ഷെമീർ, ഷംസു തങ്ങൾ, കെ. ഷാഫി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.