പാട്യം മഹോത്സവം

കൂത്തുപറമ്പ്: പാട്യം മഹോത്സവം പാട്യം കൊട്ടിയോടിയിൽ തുടങ്ങി. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനംചെയ്തു. പാട്യം പഞ്ചായത്ത് പ്രസിഡൻറ് വി. ബാലൻ അധ്യക്ഷതവഹിച്ചു. മഹോത്സവത്തി​െൻറ ഭാഗമായുള്ള ഫ്ലവർഷോയുടെ ഉദ്ഘാടനം മുൻ എം.പി പാട്യം രാജനും അമ്യൂസ്മ​െൻറ് പാർക്കി​െൻറ ഉദ്ഘാടനം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകനും നിർവഹിച്ചു. കെ.പി. പ്രദീപൻ, എൻ. രമേശ് ബാബു, എ. പ്രദീപൻ, പി. സുധീർ, തേജസ് മുകുന്ദ്, കെ.പി. പ്രേമൻ എന്നിവർ സംസാരിച്ചു. ഒരാഴ്ച നീളുന്ന പാട്യം മഹോത്സവത്തി​െൻറ ഭാഗമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.