ലഹരിവിരുദ്ധ കാമ്പയിൻ നടത്താൻ വനിത ലീഗ്​

കണ്ണൂർ: ലഹരിവിരുദ്ധ യുവതലമുറയെ വാർത്തെടുക്കാൻ വനിതകൾക്കിടയിൽ കാമ്പയിൻ സംഘടിപ്പിക്കാൻ വനിത ലീഗ് ജില്ല യോഗം തീരുമാനിച്ചു. പ്രസിഡൻറ് റോഷ്നി ഖാലിദ് അധ്യക്ഷതവഹിച്ചു. ഇ. അഹമ്മദി​െൻറ നാമധേയത്തിൽ കാരുണ്യഹസ്തം എന്ന പേരിൽ മാരകരോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകളെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു. പി. സാജിത, സക്കീന തെക്കയിൽ, പി.പി. സാജിത തലശ്ശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.