ശ്രീകണ്ഠപുരം: മലപ്പട്ടം രാമർഗുരു മെമ്മോറിയൽ എ.യു.പി സ്‌കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ നടത്തി. എം.വി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഇ.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ വർഗീസ് ജോൺ, കെ.പി. മിനി, ഇ. ജിതിൻ എന്നിവർ സംസാരിച്ചു. ജനറൽ ബോഡി യോഗം ശ്രീകണ്ഠപുരം: ഏരുവേശ്ശി പഞ്ചായത്തിലെ ചെങ്ങോത്ത് വയൽ - വളയം കുണ്ട് റോഡ് മെക്കാഡം ടാറിങ് നടത്തണമെന്ന് ഏരുവേശ്ശി വയോജനവേദി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. എം. നാരായണൻ, ഇ.വി. കുഞ്ഞമ്പു, കെ.പി. മുകുന്ദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.വി. ഒതേനൻ (പ്രസി.), കെ.ടി. പത്മനാഭൻ(സെക്ര.), പി.പി. ബാലകൃഷ്ണൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.