സെറ്റ് കോച്ചിങ്​

തളിപ്പറമ്പ്: കരിമ്പം കേയിസാഹിബ് ട്രെയിനിങ് കോളജ് കരിയർ ഗൈഡൻസ് സെല്ലി​െൻറ നേതൃത്വത്തിൽ നടത്തുന്ന ക്ലാസ് തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 9.30ന് കോളജ് ഹാളിൽ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ടി.പി. അഷ്‌റഫ് ഉദ്ഘാടനംചെയ്യും. ഡോ. പി.പി. നൗഷാദ് ക്ലാസിന് നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.