ശ്രീകണ്ഠപുരം: കാവുമ്പായി കനകത്തിടം നാഗത്തിലും ഈർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രത്തിലും ആയില്യം ഉത്സവത്തോടനുബന്ധിച്ച് നാഗപൂജ, സർപ്പബലി എന്നിവ നടത്തി. തന്ത്രി ഇളയിടത്ത് പേർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി പൂജകൾക്ക് കാർമികത്വം വഹിച്ചു. കൺവെൻഷൻ ശ്രീകണ്ഠപുരം: നെല്ലിക്കുറ്റി സീയോൺ ധ്യാനകേന്ദ്രത്തിൽ ശനിയാഴ്ച രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ ഏകദിന കൺവെൻഷൻ നടത്തും. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ആന്തരിക സൗഖ്യധ്യാനവും ഉണ്ടാകും. ഫോൺ: 8593096926.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.