പാലുൽപന്ന നിർമാണ പരിശീലനം

കണ്ണൂർ: ബേപ്പൂർ നടുവട്ടം ക്ഷീര വികസന പരിശീലന കേന്ദ്രത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള സംരംഭകർക്കും ക്ഷീരസംഘങ്ങൾക്കും ക്ഷീര കർഷകർക്കും 10 ദിവസത്തെ പാലുൽപന്ന നിർമാണ പരിശീലനം നൽകും. ജനുവരി എട്ട് മുതൽ 19 വരെയാണ് പരിശീലനം. താൽപര്യമുള്ളവർ എട്ടിന് രാവിലെ 10നുമുമ്പ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡി​െൻറ പകർപ്പു സഹിതം പരിശീലന കേന്ദ്രത്തിൽ എത്തണം. രജിസ്േട്രഷൻ ഫീസ് 115 രൂപ. ഫോൺ: 0495 2414579. ----
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.