കണ്ണൂർ: സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി നടത്തുന്ന പി.ജി.ഡി.സി.എ (ഡിഗ്രി), ഡി.സി.എ (പ്ലസ് ടു), ഡി.ഡി.ടി.ഒ.എ, സി.സി.എൽ.ഐ.സി (എസ്.എസ്.എൽ.സി) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി, മറ്റു പിന്നാക്ക വിദ്യാർഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽനിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അപേക്ഷാഫോറവും വിശദവിവരവും www.ihrd.ac.in ൽനിന്ന് ഡൗൺലോഡ്ചെയ്യാം. പൂരിപ്പിച്ച അപേക്ഷ രജിസ്േട്രഷൻ ഫീസായ 150 രൂപ (എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം അതത് സ്ഥാപനമേധാവികൾക്ക് ജനുവരി 12നകം സമർപ്പിക്കണം. ഫോൺ: 0471 2322985, 2322501.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.