ഓഖി: കോൺഗ്രസ് ഫണ്ട് ശേഖരണം ഇന്ന്​ സമാപിക്കും

കണ്ണൂർ: കെ.പി.സി.സിയുടെ നിർദേശപ്രകാരം ഓഖി ദുരിതബാധിതരെ സഹായിക്കാൻ ജില്ലയിലെ 100 പ്രധാന കേന്ദ്രങ്ങളിൽ മണ്ഡലം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഫണ്ട് ശേഖരണം വെള്ളിയാഴ്ച സമാപിക്കും. കണ്ണൂരിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.വി. രവീന്ദ്ര​െൻറ നേതൃത്വത്തിൽ നടന്ന ഫണ്ട് ശേഖരണത്തിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയും ഭാരവാഹികളും പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.