പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 14 വർഷങ്ങൾക്കുശേഷം ഫെബ്രുവരിയിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിെൻറ ഭാഗമായി ബഹുവർണ സ്മരണിക ഒരുങ്ങുന്നു. സ്മരണിക പ്രിൻറ്ചെയ്ത് നൽകുന്നതിന് പ്രിൻറർമാരിൽനിന്ന് . നിർദിഷ്ട മാതൃകയിലുള്ള അപേക്ഷകളും മാതൃക പേപ്പറടക്കം ജനുവരി ഏഴിന് വൈകീട്ട് അഞ്ചിനകം കൺവീനർ, സുവനീർ കമ്മിറ്റി, തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട സംഘാടകസമിതി, തായിനേരി, പയ്യന്നൂർ -670307 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: www.thayineri muchilot.com. ഫോൺ: 9895330582.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.