മാഹിയിൽ ദേശീയ സെവൻസ് ഫുട്ബാൾ ടൂർണമെൻറ്​

മാഹി: മൈതാനം ബ്രദേഴ്സി​െൻറ ആഭിമുഖ്യത്തിൽ ഏപ്രിൽ രണ്ടാം വാരത്തിൽ അഖിലേന്ത്യ ഫുട്ബാൾ ടൂർണമ​െൻറ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. -സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി 16 ടീമുകൾ പങ്കെടുക്കും. പ്രസിഡൻറ് വളവിൽ ദിനേഷ്, കല്ലാട്ട് പ്രേമൻ, പി.കെ. വിജയൻ, സി.കെ. സലിൽകുമാർ, വളവിൽ രതീഷ്, വി.പി. ഹേമചന്ദ്രൻ, ഐ. രാമചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.