കണ്ണൂർ: പഴയകാല ഫുട്ബാൾതാരം കെ.എം. ലക്ഷ്മണെൻറ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. സ്പിരിറ്റഡ് യൂത്ത്സ് പ്രസിഡൻറ് വി.എം.ബി. പൊതുവാൾ അധ്യക്ഷതവഹിച്ചു. രാജേന്ദ്രൻ (സെക്രട്ടറി, ജില്ല സ്പോർട്സ് കൗൺസിൽ), വി. രഘൂത്തമൻ (ജോ. സെക്രട്ടറി, സി.ഡി.എഫ്.എ), സി.എം. ശിവരാജൻ (മുൻ സി.ഡി.എഫ്.െഎ പ്രസിഡൻറ്), സി. സെയ്ത് (സെക്രട്ടറി, വെറ്ററൻ ഫുട്ബാളേഴ്സ് ഫോറം), സജീവൻ, പഴയകാല ഫുട്ബാൾതാരങ്ങളായ കെ. ഭാസ്കരൻ, കെ. ശ്രീധരൻ, പി. രാജീവൻ എന്നിവർ സംസാരിച്ചു. കണ്ണൂർ: സ്പോർട്ടിങ് ബഡ്സ് കോച്ചിങ് സെൻറർ അനുശോചിച്ചു. അഡ്വ. ശ്യാംകുമാർ അധ്യക്ഷതവഹിച്ചു. കൺവീനർ വി. രഘൂത്തമൻ, ഡയറക്ടർമാരായ കെ. ബാലകൃഷ്ണൻ, അശ്വിൻ ജനാർദനൻ, കോച്ചുമാരായ പി.പി. ശശിധരൻ, നിക്കിൻ സി, ഇ.കെ. ജിജിൻ എന്നിവർ സംസാരിച്ചു. കണ്ണൂർ: സ്പിരിറ്റഡ് യൂത്ത്സ് ക്ലബ് നിർവാഹകസമിതി യോഗം അനുശോചിച്ചു. പ്രസിഡൻറ് വി.എം. പൊതുവാൾ, വൈസ് പ്രസിഡൻറ് എം.കെ. ധനഞ്ജയൻ, സെക്രട്ടറി എൻ. മോഹനൻ, പ്രഫ. എം.വി. ഭരതൻ, കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.