സെമിനാർ നടത്തി

തളിപ്പറമ്പ്: അന്ധ ക്ഷേമപക്ഷാചരണത്തി​െൻറ ഭാഗമായി ലൂയി െബ്രയിൽ ജന്മദിനത്തിൽ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് താലൂക്ക് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ വികലാംഗ അവകാശത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. തഹസിൽദാർ എം. മുരളി ഉദ്ഘാടനംചെയ്തു. ജില്ല സെക്രട്ടറി ടി.എൻ. മുരളീധരൻ അധ്യക്ഷതവഹിച്ചു. രാമനാഥൻ, സവാദ് എന്നിവർ സംസാരിച്ചു. പി.കെ. ഇഖ്ബാൽ സ്വാഗതം പറഞ്ഞു. പ്രദീപ്കുമാർ കാരായി ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.