കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വ്യാഴാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10ന് സ്മാർട്ട് ക്ലാസ്സ് റൂം ഉൽഘാടനം, ചൊവ്വ ഹൈസ്ക്കൂൾ, 11 - ആരോഗ്യജാഗ്രത പരിപാടി ജില്ലാ തല ഉൽഘാടനം, ഡിപിസി ഹാൾ, 2 - വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് ഹാൾ, 3 - കർമോദയ ട്രസ്റ്റ് ഉൽഘാടനവും ലാബ് നിർമ്മാണ ഫണ്ട് വിതരണവും, കോട്ടം കടലാസു കമ്പനി പരിസരം, 4 - പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസ് ഐഎസ് ഒ പ്രഖ്യാപനം, പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസ്, 7 - ജില്ലാ ലൈബ്രറി. '
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.