പയ്യന്നൂർ: ലൈഫ് ഇൻഷുറൻസ് ഏജൻറ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പയ്യന്നൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. നടൻ വി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ലീലാ കൃഷ്ണൻ, വിജയരാജൻ, തോമസ്, വി.പി.സി. നമ്പ്യാർ, സി. ജനാർദനൻ, കെ.ടി. ഭാസ്കരൻ, സി.എം. വേണു, കെ. കരുണാകരൻ, ജെ. വർഗീസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കൂടുതൽ ബിസിനസ് സമാഹരിച്ച സി.കെ. പുഷ്പലതയെയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.