ലോറി പുഴയിൽ മറിഞ്ഞ്​ ഡ്രൈവർക്ക് പരിക്ക്

കേളകം: ലോറി പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ചുങ്കക്കുന്നിൽ പുതുതായി നിർമിക്കുന്ന പാലത്തിനായി റെഡിമിക്സുമായെത്തിയ ലോറിയാണ് പുഴയിലേക്ക് മറിഞ്ഞത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പാലത്തി​െൻറ പില്ലർ വാർപ്പിനുള്ള കോൺക്രീറ്റ് മിക്സുമായി വന്നതാണ് ലോറി. ഇതിനിടെ മറ്റൊരു വാഹനം വന്നപ്പോൾ പുഴയുടെ ഒാരത്തേക്ക് സൈഡ് നൽകിയപ്പോൾ കെട്ട് ഇടിഞ്ഞ് ലോറി മറിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.