പാനൂർ: കെ.പി.എസ്.ടി.എ പാനൂർ ഉപജില്ല സമ്മേളനം പാനൂർ ബിൽഡിങ് സൊസൈറ്റി ഹാളിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഗീത കൊമ്മേരി ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ല പ്രസിഡൻറ് കെ. രമേശൻ മുഖ്യപ്രഭാഷണം നടത്തി. എം.കെ. രാജൻ, വി.പി. സുകുമാരൻ, പി.എൻ. പങ്കജാക്ഷൻ, കെ.പി. ശശീന്ദ്രൻ, സി.വി.എ. ജലീൽ, കെ. ഷീജ, കെ.കെ. മനോജ് കുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധിസമ്മേളനം റവന്യൂ ജില്ല സെക്രട്ടറി എൻ. തമ്പാൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. പി.കെ. സുരേന്ദ്രൻ, കെ.കെ. ഗീത, എം.പി. ദിനേശൻ, എ. ശശികുമാർ, രാജീവ് പാനൂണ്ട, രജീഷ് കാളിയത്താൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. രാമചന്ദ്രൻ (പ്രസി), ടി.സി. കുഞ്ഞിരാമൻ, കെ. ഷീജ, വി. വിപിൻ (വൈസ് പ്രസി), എം.കെ. രാജൻ (സെക്ര), പി.കെ. ലത, കെ.കെ. ഗീത, കെ.സി. സന്ദീപ് (ജോ. സെക്ര), കെ.കെ. മനോജ് കുമാർ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.