ഡയനാമോസ് സെവൻസ് ഫുട്ബാൾ: അഭിലാഷ് പാലക്കാടിന് ജയം

ഇരിക്കൂർ: ഡയനാമോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ അഭിലാഷ് എഫ്.സി പാലക്കാട് ടീം എതിരില്ലാതെ മൂന്നു ഗോളിന് ഹിറ്റാച്ചി എഫ്.സി തൃക്കരിപ്പൂരിനെ തോൽപിച്ചു. ഇന്ന് നടക്കുന്ന ടൂർണമ​െൻറിൽ അഭിലാഷ് എഫ്.സി പാലക്കാട് ടീം എടപ്പയിൽ ഫ്ലോനിങ് ഫിറ്റ് വെൽ കോഴിക്കോടിനെ നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.